Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Attack Case

മു​ന്‍ മ​ന്ത്രി വീ​​​​ണാ ജോ​ര്‍​ജി​നെ ആ​ക്ര​മി​ച്ചെ​ന്ന കേ​സ്‌: ഒ​ന്നാം പ്ര​തി​ ന​​​​ല്‍​കി​​​​യ ഹ​ര്‍​ജി പി​ന്‍​വ​ലി​ച്ചു

കൊ​​​​ച്ചി: ക​​​​ണ്ണൂ​​​​ര്‍ റെ​​​​യി​​​​ല്‍​വേ സ്റ്റേ​​​​ഷ​​​​നി​​​​ല്‍ മു​​​​ന്‍ ആ​​​​രോ​​​​ഗ്യ മ​​​​ന്ത്രി വീ​​​​ണ ജോ​​​​ര്‍​ജി​​​​നെ ആ​​​​ക്ര​​​​മി​​​​ച്ചെ​​​​ന്ന കേ​​​​സി​​​​ല്‍ വ​​​​ധ​​​​ശ്ര​​​​മ​​​​മ​​​​ട​​​​ക്കം അ​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യി ചേ​​​​ര്‍​ത്ത​​​​താ​​​​ണെ​​​​ന്നും ഡി​​​​വൈ​​​​എ​​​​സ്പി റാ​​​​ങ്കി​​​​ല്‍ കു​​​​റ​​​​യാ​​​​ത്ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന്‍ അ​​​​ന്വേ​​​​ഷി​​​​ക്ക​​​​ണ​​​​മെ​​​​ന്നു​​​​മാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി പി​​​​ന്‍​വ​​​​ലി​​​​ച്ചു.

ജാ​​​​മ്യ​​​​മി​​​​ല്ലാ വ​​​​കു​​​​പ്പു​​​​ക​​​​ള്‍ പ്ര​​​​കാ​​​​രം ക​​​​ണ്ണൂ​​​​ര്‍ റെ​​​​യി​​​​ല്‍​വേ പോ​​​​ലീ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്ത കേ​​​​സ് റ​​​​ദ്ദാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന​​​​ത​​​​ട​​​​ക്കം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി ഒ​​​​ന്നാം പ്ര​​​​തി​​​​യാ​​​​യ കെ​​​​എ​​​​സ്‌​​​​യു നേ​​​​താ​​​​വ് എം.​​​​സി. അ​​​​തു​​​​ല്‍ ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​യാ​​​ണു പി​​​​ന്‍​വ​​​​ലി​​​​ച്ച​​​​ത്.

നേരത്തേ ഹ​​​​ര്‍​ജി പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​​പ്പോ​​​​ള്‍, വ​​​​ധ​​​​ശ്ര​​​​മം അ​​​​ട​​​​ക്കം വ​​​​കു​​​​പ്പു​​​​ക​​​​ള്‍ ഒ​​​​ഴി​​​​വാ​​​​ക്കി കേ​​​​സി​​​​ല്‍ കു​​​​റ്റ​​​​പ​​​​ത്രം ന​​​​ല്‍​കി​​​​യ​​​​താ​​​​യി സ​​​​ര്‍​ക്കാ​​​​ര്‍ അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു. കു​​​​റ്റ​​​​പ​​​​ത്രം ഹാ​​​​ജ​​​​രാ​​​​ക്കാ​​​​ന്‍ കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു.

ഇ​​​​ന്ന​​​​ലെ ഹ​​​​ര്‍​ജി വീ​​​​ണ്ടും പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യ്ക്കെ​​​​ത്തി​​​​യ​​​​പ്പോ​​​​ള്‍ പി​​​​ന്‍​വ​​​​ലി​​​​ക്കു​​​​ന്ന​​​​താ​​​​യി ഹ​​​​ര്‍​ജി​​​​ക്കാ​​​​ര​​​​ന്‍ അ​​​​റി​​​​യി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

Kerala

യ​ദു​വി​നെ ആ​ക്ര​മി​ച്ച കേ​സ്: ആ​ര്യ രാ​ജേ​ന്ദ്ര​ൻ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി മു​ൻ ഡ്രൈ​വ​റും നേ​മം സ്വ​ദേ​ശി​യു​മാ​യ യ​ദു​വി​നെ ആ​ക്ര​മി​ച്ചു​വെ​ന്ന കേ​സി​ൽ തി​രു​വ​ന​ന്ത​പു​രം മു​ൻ മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ, ബ​സ് ക​ണ്ട​ക്ട​ർ എ​ന്നി​വ​ർ അ​ഭി​ഭാ​ഷ​ക​ൻ മു​ഖേ​ന കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.

ആ​ര്യ രാ​ജേ​ന്ദ്ര​ന്‍റെ ഭ​ർ​ത്താ​വ് കെ.​എം. സ​ച്ചി​ൻ ദേ​വ് എം​എ​ൽ​എ, മേ​യ​റു​ടെ സ​ഹോ​ദ​ര​ൻ അ​ര​വി​ന്ദി​ന്‍റെ ഭാ​ര്യ ആ​ര്യ എ​ന്നി​വ​ർ​ക്കു കോ​ട​തി വീ​ണ്ടും നോ​ട്ടി​സ് അ​യ​ച്ചു. തി​രു​വ​ന​ന്ത​പു​രം ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് ടാ​നി​യ മ​റി​യം ജോ​സ് ആ​ണു കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

2024 ഏ​പ്രി​ൽ 27 ന് ​രാ​ത്രി 10 നാ​യി​രു​ന്നു സം​ഭ​വം. പാ​ള​യം സാ​ഫ​ല്യം കോം​പ്ല​ക്സി​നു മു​ന്നി​ൽ മേ​യ​റും ഭ​ർ​ത്താ​വും അ​ട​ക്ക​മു​ള്ള​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന സ്വ​കാ​ര്യ വാ​ഹ​നം കെ​എ​സ്ആ​ർ​ടി​സി ബ​സ് ത​ട​ഞ്ഞു ഡ്രൈ​വ​ർ യ​ദു​വി​നെ അ​സ​ഭ്യം പ​റ​യു​ക​യും ആ​ക്ര​മി​ക്കു​ക​യും ചെ​യ്തു എ​ന്നാ​ണു കേ​സ്.

പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ മേ​യ​ർ അ​ട​ക്ക​മു​ള്ള​വ​രെ ഒ​ഴി​വാ​ക്കി പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് യു​ദു വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​ര്യ രാ​ജേ​ന്ദ്ര​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രേ കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ച​ത്.

District News

ബസ് തടഞ്ഞ് ആക്രമണം ഒ​ന്പ​ത് പേ​ർ​ക്കെ​രേ കേ​സ്

വൈ​പ്പി​ൻ: ബ​സ് ഡ്രൈ​വ​ർ​മാ​ർ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഒ​മ്പ​തം​ഗ​സം​ഘം ബ​സി​ൽ ക​യ​റി ആ​ക്ര​മി​ക്കു​ക​യും ബ​സി​ന്‍റെ ചി​ല്ല്ത​ക​ർ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ഒ​മ്പ​ത് പേ​ർ​ക്കെ​തി​രേ ഞാ​റ​ക്ക​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.

വൈ​പ്പി​ൻ റൂ​ട്ടി​ൽ ഓ​ടു​ന്ന അ​ഹ​ദ എ​ന്ന സ്വ​കാ​ര്യ ബ​സി​ന്‍റെ ഡ്രൈ​വ​ർ നാ​യ​ര​മ്പ​ലം സ്വ​ദേ​ശി സ​ഞ്ജു, ഇ​യാ​ളു​ടെ പി​താ​വ്, സു​ഹൃ​ത്തു​ക്ക​ളാ​യ ശ​ര​ത്ത്, സാ​യ​ന്ത്, എ​ള​ങ്കു​ന്ന​പ്പു​ഴ സ്വ​ദേ​ശി ഷം​സാ​ദ്, ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റു നാ​ലു​പേ​ർ എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത് .


ക​ഴി​ഞ്ഞ​ദി​വ​സം എ​ട​വ​ന​ക്കാ​ട് അ​ണി​യി​ൽ സ്റ്റോ​പ്പി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം. ര​ണ്ട് മോ​ട്ടോ​ർ ബൈ​ക്കു​ക​ളി​ലാ​യി എ​ത്തി​യ സം​ഘം ട്രി​പ്പ് ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന കു​മാ​ർ എ​ന്ന ബ​സ് റോ​ഡി​ൽ ത​ട​ഞ്ഞി​ട്ട് ഡ്രൈ​വ​ർ എ​ള​ങ്കു​ന്ന​പ്പു​ഴ പ​ര​ത്തി​യേ​ഴ​ത്ത് രാ​രീ​ഷ് (36), സു​ഹൃ​ത്തു​ക്ക​ളാ​യ ഞാ​റ​ക്ക​ൽ സ്വ​ദേ​ശി പൃ​ഥി​ലാ​ൽ (30), അ​ഖി​ൽ (25) എ​ന്നി​വ​രെ സ്റ്റീ​ൽ പൈ​പ്പും ഹെ​ൽ​മ​റ്റും ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ബ​സ് ഡ്രൈ​വ​ർ​മാ​രാ​യ രാ​രീ​ഷും, സ​ഞ്ജു​വും ത​മ്മി​ലു​ള്ള മു​ൻ വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്

Latest News

Corehub Up